ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്/റെഡ്ക്രോസ്./റെഡ്ക്രോസ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25460 (സംവാദം | സംഭാവനകൾ) ('കഷ്ടപ്പാട് അനുഭവിക്കുന്നവരെ  സഹായിക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കഷ്ടപ്പാട് അനുഭവിക്കുന്നവരെ  സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.  ഓ എൽ പി എച്ച് ൽ ജൂനിയർ റെഡ് ക്രോസ് സംഘടനയുടെ  വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.