ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/സൗകര്യങ്ങൾ

11:40, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM16040 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങൾ done)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുടിവെള്ളം ലഭ്യമാണ്.ഹൈസ്കൂളിലെയും ഹയർസെക്കന്ററിയിലെയും ക്ലാസുകൾ മൾട്ടീമീഡിയാ സൌകര്യമുള്ളവയാണ്.ഹയർസെക്കന്ററിയിൽ ഓൺഗ്രിഡ് സോളാർ സിസ്റ്റമുണ്ട്.