ജി എച്ച് എസ് എസ് കടന്നപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadannappallyhs (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് എസ് കടന്നപ്പള്ളി
വിലാസം
kadannappally
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkannur
വിദ്യാഭ്യാസ ജില്ല Thalipparamba
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2016Kadannappallyhs




Kannur നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് ജി എച്ച് എസ് എസ് കടന്നപ്പള്ളി‍. ചന്തപ്പുര ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.

ചരിത്രം

1982 മെയില്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എല്‍.എ യുടെ വികസന ഫണ്ടില്‍നിന്ന് നിര്‍മിച്ച് 2016 ജൂണില്‍ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് തുടങ്ങി.
  • ജെ.ആര്‍.സി. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.
  • എന്‍.സി.സി. ഇല്ല
  • ബാന്റ് ട്രൂപ്പ്. ഇല്ല
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇപ്പോള് സംസ്ഥാന സര്ക്കാരും ജില്ലാ പന്ചായത്തുമാണ് ഭരണം നടത്തുന്നത്. നിലവില്‍ ജില്ലയിലെ പൊതു വിദ്യാലയങ്ങള്‍ എല്ലാം ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര് എം മോഹനനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. ഷണ്‍മുഖദാസുമാനുമാണ്. ഹൈസ്കൂള്‍ വിഭാഗം: പ്രധാന അദ്ധ്യാപകന്‍- ശ്രീ. എം. മോഹനന്‍ അദ്ധ്യാപകര്‍ 1. ശ്രീമതി. വസന്ത. എസ് (സോഷ്യല്‍) 2. ശ്രീമതി മേരി. പി.ജെ. (ജീവശാസ്ത്രം) 3. ശ്രീ. ശങ്കരന്‍ നമ്പൂതിരി (ഗണിതം) 4. ശ്രീ. രവി. എം (ഹിന്ദി) 3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം) 6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം) 7. ശ്രീമതി ബിന്ദു. എം. കെ (മലയാളം) 8. ശ്രീമതി ഷീബ. എന്‍.കെ (ഇംഗ്ലീഷ്) 9. ശ്രീമതിസ്വപ്ന (മലയാളം)-താല്കാലികം 10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം 11. ഡീന മാത്യു (കൗണ്‍സിലിങ്)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീഎം. ഗോവിന്ദന്‍ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.
  • ഇ. ‍

വഴികാട്ടി

<googlemap version="0.9" lat="12.100969" lon="75.29304" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.101431, 75.292139, ghsskadannappally </googlemap>