സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021 -2022 അധ്യയനവർഷത്തിലെ  സെâv ആൻറണീസ് സി.യു.പി.എസിലെ പരിസ്ഥിതി ദിനാചരണം ജൂൺ അഞ്ചാം തീയതി  ആഘോഷിച്ചു. ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പ്  എന്നതായിരുന്നു  ഈ വർഷത്തെ പരിസ്ഥിതി ദിനത്തിsâ  സന്ദേശം.  ലോകം ഇന്നുവരെ  കാണാത്ത ഒരു അപൂർവ കാലഘട്ടത്തിsâ  ഓർമ്മയ്ക്കായി  ഒരു വൃക്ഷത്തൈ നടുവാനും അതിനെ പരിപാലിക്കുവാനും ശ്രദ്ധിക്കണമെന്ന്  ഹെഡ്മിസ്ട്രസ് സി.ജെ സി ജോസ് തsâ സന്ദേശത്തിൽ  കുട്ടികളെ ഓർമ്മപ്പെടുത്തി.   നമ്മുടെ  അമ്മയായ ഭൂമിയെ ഹരിതാഭ യായി നില നിർത്തുവാൻ എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ  ഒരു വൃക്ഷത്തെ നട്ടു. പ്രകൃതിയുമായി ബന്ധപ്പെട്ട കുട്ടിക്കവിതകൾ, എsâ പ്രകൃതി- ചിത്രരചന, , പരിസ്ഥിതി സൗഹൃദപരമായവസ്തുക്കളുടെ \nÀ½mWw, പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മത്സരങ്ങൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസിsâ സന്ദേശവും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ പരിപാടികളും കോർത്തിണക്കി കൊണ്ടുള്ള  വീഡിയോ എല്ലാ  ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിsâ  സന്ദേശത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പാവം പാവം ഡോഡോ പക്ഷി എന്ന ഡോക്യുമെâറി  വീഡിയോ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു. ഒരു ജീവിയുടെ വംശനാശം മറ്റു ജീവികളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുവാൻ   ഈ വീഡിയോ  വളരെ സഹായകരമായിരുന്നു.