ജി എൽ പി എസ് പാക്കം/സൈക്കിൾ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് ഏറെ താല്പര്യം ഉള്ളതും ആഹ്ലാദകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് ഏറെ താല്പര്യം ഉള്ളതും ആഹ്ലാദകരവുമായ ഒന്നാണ് സൈക്കിൾ സവാരി .സ്കൂളിൽ സൈക്കിളുകൾ വാങ്ങുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ഏകദേശം തൊണ്ണൂറുശതമാനം കുട്ടികളും സൈക്കിൾ ഓടിക്കാൻ പരിശീലനം നേടി.സ്കൂളിലെ ഗോത്രവർഗവിദ്യാര്ഥികളുടെ ഹാജർ നില മെച്ചപ്പെടുത്താൻ ഈ പ്രവർത്തനം സഹായിക്കുന്നു