ജി.എൽ.പി.എസ്.കൊല്ലമ്പാടി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലമ്പാടി ജി എൽ പി സ്കൂളിൽ നാല് ക്ലാസ്സുകളാണ് ഉള്ളത്. ഒരു ഓഫീസ് റൂമും പാച്ചകപ്പുരയും സ്കൂളിൽ ഉണ്ട്. കുടിവെള്ള സൌകര്യം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ബാത്ത് റൂമുകളും ഉണ്ട്. റോഡ്ന്റെ തൊട്ടടുത്ത് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.