എ എം യു പി എസ് കുറ്റിത്തറമ്മൽ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/ലൈബ്രറി എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/ലൈബ്രറി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി

മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വൈജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങൽക്കുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗ്രന്ഥശേഖരം കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിലാണ്. പ്രവർത്തനോന്മുഖമായ ഒരു വായന ക്ലബ്ബു് ഇവിടെ പ്രവർത്തിച്ചു വരുന്നു.

അമ്മ വായന

അമ്മമാർക്ക് സ്കൂൾ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് അമ്മ വായന എന്ന പേരിൽ ഒരു കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു.