എ എം യു പി എസ് കുറ്റിത്തറമ്മൽ/ലൈബ്രറി

(എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/ലൈബ്രറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൈബ്രറി

 

മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വൈജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങൽക്കുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗ്രന്ഥശേഖരം കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിലാണ്. പ്രവർത്തനോന്മുഖമായ ഒരു വായന ക്ലബ്ബു് ഇവിടെ പ്രവർത്തിച്ചു വരുന്നു.

അമ്മ വായന

അമ്മമാർക്ക് സ്കൂൾ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് അമ്മ വായന എന്ന പേരിൽ ഒരു കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു.