എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഭയന്നീടേണ്ട നാം

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഭയന്നീടേണ്ട നാം എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഭയന്നീടേണ്ട നാം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടേണ്ട നാം


ഭയന്നിടേണ്ട നാം.......
ദുഖിച്ചിടേണ്ട നാം.......
ഓടിച്ചിടും കൊറോണയെ നാം.....

കൈകൾ കഴുകീടും
മാസ്ക് ധരിച്ചീടും
പുറത്തിറങ്ങാതെ വീട്ടിലിരിന്നിടും

ഓടിച്ചിടും കോവിഡേ നിന്നെ
നാട്ടിൽ നിന്ന് ഓടിച്ചീടും
രാജ്യത്തെ രക്ഷിക്കാൻ ഞങ്ങളെല്ലാം
വീട്ടിൽ ഇരുന്നു പേരാടീടും
 

 

മാസിൻ പി പി
! A എ.എം.യു.പി.സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത