എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കരുതലാണ് കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കരുതലാണ് കരുത്ത് എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കരുതലാണ് കരുത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലാണ് കരുത്ത്



കുഞ്ഞു വൈറസിന്റെ
സംഹാര താണ്ഡവം...
കൊറോണ...
വെറും മൂന്നക്ഷരം
പക്ഷേ...,
കൊടും ഭീകരൻ
പൊരുതാം
നമുക്കൊരുമിച്ച്...
നേരിടാം
നമുക്കൊന്നായ്...

 


മുഹമ്മദ് സഈദ് പി
3 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത