എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കരുതലാണ് കരുത്ത്

കരുതലാണ് കരുത്ത്



കുഞ്ഞു വൈറസിന്റെ
സംഹാര താണ്ഡവം...
കൊറോണ...
വെറും മൂന്നക്ഷരം
പക്ഷേ...,
കൊടും ഭീകരൻ
പൊരുതാം
നമുക്കൊരുമിച്ച്...
നേരിടാം
നമുക്കൊന്നായ്...

 


മുഹമ്മദ് സഈദ് പി
3 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത