എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34343 (സംവാദം | സംഭാവനകൾ) ('ഐ ടി ക്ലബ് കുട്ടികളിൽ ചെറിയ ക്ലാസുകൾ മുതൽ ഐ ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ ടി ക്ലബ്

കുട്ടികളിൽ ചെറിയ ക്ലാസുകൾ മുതൽ ഐ ടി പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐ ടി അടിസ്ഥാനമാക്കി വിവിധ വിഷയങ്ങൾ അധ്യായനം നടത്താനും സാധ്യമാകുന്നു.

കുട്ടികൾ ഐ ടി കലാ മേളയിൽ പങ്കെടുത്ത് വിജയം കൈവരിക്കുന്നു.