ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന് /സയൻസ് ക്ലബ്ബ്.
ശാസ്ത്ര അഭിരുചി കുട്ടികളിൽ വളർത്തുന്നതിനു ഓ എൽ പി എച്ച് ൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് പങ്കുവഹിക്കുന്നു. വിവിധ മത്സരങ്ങൾ, എക്സിബിഷനുകൾ, ശാസ്ത്ര പുസ്തകം അവലോകനങ്ങൾ, ക്വിസ്സ്...... തുടങ്ങിയവ കുട്ടികൾക്ക് ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സഹായകമാകുന്നു.