ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പാക്കം/ചരിത്രം/ഗോത്രവർഗവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ) (''''ഗോത്രവർഗ്ഗങ്ങൾ'''    പാക്കം പ്രദേശത്തെ ജനവിഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോത്രവർഗ്ഗങ്ങൾ

   പാക്കം പ്രദേശത്തെ ജനവിഭാഗങ്ങളിൽ  ഭൂരിപക്ഷവും ഗോത്രവർഗജനതയാണ് . .കുറുമാർ പണിയർ കാട്ടുനായ്ക്കർ ഊരാളി  തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവരാണ് ഇവിടെ അധിവസിക്കുന്നത് .വ്യത്യസ്തങ്ങളായ വേഷവും ഭാഷയും ആചാരങ്ങളും ഭക്ഷണരീതിയും ജീവിത ശൈലികളുമായി അവർ മണ്ണിനോട് പടവെട്ടി ജീവിക്കുന്നു .