സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഎൽ എസ് എസ് വിജയികൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:12, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('പ്രമാണം:47326 sslp 6987.jpg|ഇടത്ത്‌|ലഘുചിത്രം|എൽ എസ് എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൽ എസ് എസ് വിജയികൾ

എൽ എസ് എസ് വിജയികൾ

2018 -19 അക്കാദമിക വർഷം എൽ എസ് എസ് പരീക്ഷയെഴുതിയ 16  കുട്ടികളിൽ 5 പേർക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. ജോജിൻ ജിമി, ആസ്റ്റിൻ രാജു, അസീം സയൻ, അമീഷ സി എ, ജിസ്ന ബിജു എന്നീ കുട്ടികളെ സ്കൂൾ തലത്തിൽ ആദരിച്ചു. മോമെന്റോയും സെർടിഫിക്കറ്റ്റും വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ  മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോളി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.