ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:14, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31525HM (സംവാദം | സംഭാവനകൾ) ('ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈകയിൽ അദ്ധ്യാപികയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈകയിൽ അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഐടി ക്ലബ് പ്രവർത്തിച്ചു വരുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഐടി അധിഷ്ഠിത പഠനത്തിൽ പുതിയതും നൂതനവുമായ ആശയങ്ങൾ അവതരിപ്പിക്കുക,കുട്ടികളി. എത്തിക്കുക ,ഐടി ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.