ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
00:56, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMS34240 (സംവാദം | സംഭാവനകൾ) ('സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം.മധ്യകേരള മഹാ ഇടവകയുടെ അധ്യക്ഷൻ റൈറ്റ് .റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്.സി എം.എസ്.സ്ക്കൂൾ കോർപ്പറേറ്റ് മാനേജരായി റവ. സുമോദ് സി. ചെറിയാൻ അച്ചൻ പ്രവർത്തിക്കുന്നു.