സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/മാനേജ്മെന്റ്
■ സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം.മധ്യകേരള മഹാ ഇടവകയുടെ അധ്യക്ഷൻ റൈറ്റ് .റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്.സി എം.എസ്.സ്ക്കൂൾ കോർപ്പറേറ്റ് മാനേജരായി റവ. സുമോദ് സി. ചെറിയാൻ അച്ചൻ പ്രവർത്തിക്കുന്നു.


■■ സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം........




