ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/നവംബർ 1- കേരളപ്പിറവി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
00:52, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('== നവംബർ 1 (കേരളപ്പിറവി ദിനം) == നവംബർ 1 കേരളപ്പിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവംബർ 1 (കേരളപ്പിറവി ദിനം)

നവംബർ 1 കേരളപ്പിറവി വിവിധ കലാപരിപാടികളോടെ തന്നെ ആഘോഷിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരളത്തിന്റെ ഭൂപട രചനാമത്സരം, കേരള ഭൂപട കൊളാഷ് നിർമ്മാണം, ക്വിസ് മത്സരം, കവിത രചന , ഗാനാലാപന മത്സരങ്ങൾ എന്നിവ നടന്നു.