എ.എൽ.പി.എസ്. തോക്കാംപാറ/നവംബർ 1- കേരളപ്പിറവി ദിനം

നവംബർ 1 (കേരളപ്പിറവി ദിനം)

നവംബർ 1 കേരളപ്പിറവി വിവിധ കലാപരിപാടികളോടെ തന്നെ ആഘോഷിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരളത്തിന്റെ ഭൂപട രചനാമത്സരം, കേരള ഭൂപട കൊളാഷ് നിർമ്മാണം, ക്വിസ് മത്സരം, കവിത രചന , ഗാനാലാപന മത്സരങ്ങൾ എന്നിവ നടന്നു.