എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എപഴുപത്തിയഞ്ചാം വാർഷികാഘോഷവും ആയി ബന്ധപ്പെട്ട് അമൃത മഹോത്സവം പരിപാടി നടത്തി. അധ്യാപികയായ ടെസ്സി തോമസിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് സമൂഹ ചിത്രരചനയും ചിത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു.