ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/അംഗനവാടി ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('== അംഗനവാടി ഫെസ്റ്റ് == വിദ്യാലയ പരിസരത്തുള്ള അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അംഗനവാടി ഫെസ്റ്റ്

വിദ്യാലയ പരിസരത്തുള്ള അംഗനവാടി കുട്ടികൾക്കായി വിദ്യാലയം നടത്തുന്ന ഒരു പ്രവർത്തനമാണ്അംഗനവാടി ഫെസ്റ്റ്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വിദ്യാലയം ഒരു വേദി ഒരുക്കുയാണിവിടെ. ഇതിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനവും നൽകുന്നു.