എ.എൽ.പി.എസ്. തോക്കാംപാറ/അംഗനവാടി ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

അംഗനവാടി ഫെസ്റ്റ്

വിദ്യാലയ പരിസരത്തുള്ള അംഗനവാടി കുട്ടികൾക്കായി വിദ്യാലയം നടത്തുന്ന ഒരു പ്രവർത്തനമാണ്അംഗനവാടി ഫെസ്റ്റ്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വിദ്യാലയം ഒരു വേദി ഒരുക്കുയാണിവിടെ. ഇതിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനവും നൽകുന്നു.

ചിത്രങ്ങളിലൂടെ