ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് മുഴക്കുന്ന്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ദർപ്പണം

വർഷങ്ങൾക്ക് മുൻപ് തന്നെ പത്രങ്ങൾ ആയും, ചുവർ പതിപ്പുകൾ ആയും, മാഗസിനുകൾ ആയും മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂളിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കപ്പെട്ടിരുന്നു.. ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ഓരോ കാലഘട്ടത്തിലും പരിശ്രമിക്കുവിൻ തയ്യാറായ അധ്യാപക സമൂഹവും വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്...