എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്
കുട്ടികളുടെ പഠന നിലവാരത്തെ മാനസികമായും സൈദ്ധാന്തികമായി ഉണർന്ന് അതിനായി ചെറുതുരുത്തി സ്ഥിതിചെയ്യുന്ന കലാമണ്ഡലത്തിലേക്ക് പഠന യാത്ര നടത്തുകയുണ്ടായി. കലകൾ അഭ്യസിപ്പിക്കുന്ന രീതികൾ നേരിട്ട് കുട്ടികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞു. എല്ലാ വർഷവും കുട്ടികളുടെ സന്തോഷ് ഹരിതമായ യാത്രകൾ സ്കൂളിൽ പോകാറുണ്ട്.