ദീപ്തി എച്ച് എസ് തലോർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22066 (സംവാദം | സംഭാവനകൾ) ('<big>'''ഗാന്ധിദർശൻ ക്ലബ്'''</big> ഗാന്ധി ജയന്തി ആഘോഷത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധിദർശൻ ക്ലബ്

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ  മത്സരങ്ങൾ നടത്തി.ക്വിസ്, ഗാന്ധി യുടെ വേഷവിധാനം, പോസ്റ്റർ നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങളും നടത്തി.



ജനുവരി 26മുതൽ30 വരെയുള്ള ദിവസങ്ങളിൽ കുട്ടികൾ ക്കായി ഗാന്ധി ജിയെ കൂടുതൽ അറിയൂന്നതിന് , ജീവചരിത്ര പുസ്തകം  വായിക്കുന്ന തിന് അവസരം ഒരുക്കി.