എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

കായിക വിദ്യാഭ്യാസത്തിന് സ്കൂളിന്റെ തുടക്കം മുതൽ കായികാദ്ധ്യാപകന്റെ നേതൃ ത്വ ത്തിൽ പരിശീലനം നടക്കുന്നു .2003 മുതൽ 2007 വരെ പത്തനംതിട്ട ജില്ലാ കായികമേളയിൽ ഫുട്ബോൾ മത്സരത്തിൽ സ്കൂൾ ടീം ചാമ്പ്യന്മാരായി .കണ്ണൻ ,ലിബിൻ വർഗീസ് ,ബിബിൻ തുടങ്ങിയവർ സ്കൂളിലെ പ്രശസ്തരായ കളിക്കാരായി മാറി .