ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗാന്ധി ദർശൻ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18758 (സംവാദം | സംഭാവനകൾ) ('== '''ഗാന്ധി ദർശൻ സമിതി''' ==   നമ്മുടെ രാഷ്ട്ര പിതാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി ദർശൻ സമിതി

  നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരൻമാരാവുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ ഗാന്ധി ദർശൻ ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗാന്ധിജിയായി വീക്ഷണപ്രകാരം സത്യവും അഹിംസയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങഓണ്. ഈ ആശയങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

പ്രവർത്തനങ്ങൾ

ശുചീകരണം

ദിനാചരണങ്ങൾ

ഗാന്ധി കലോത്സവം

ഗാന്ധി മാഗസിൻ നിർമ്മാണം

ഗാന്ധി ദർശൻ  പരീക്ഷ