ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/അസംബ്ലി ഏരിയ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അസംബ്ലി ഏരിയ

അക്കാദമികമായ ഉണർവ് ജനിപ്പിക്കുന്നതിനും പഠന താൽപര്യത്തെയും വ്യക്തിത്വ വികാസത്തെയും ത്വരിതപ്പെടുത്തുന്നതിനും കൃത്യവും അർത്ഥപൂർണ്ണവുമായ ആശയ രൂപീകരണത്തിന് സഹായിക്കുന്നതിനും നവീന ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും ഉതകുന്ന ഒരു വലിയ അസംബ്ലി ഏരിയ നമ്മുടെ സ്‌കൂളിലെ പ്രത്യേകതയാണ്. സ്‌കൂളിലെ കുട്ടികൾക്ക് വരിവരിയായി അണിനിരക്കുന്നതിന് സ്‌കൂൾ അങ്കണത്തിൽ തന്നെ ഓരോ ക്ലാസിനും പ്രത്യേക നിരകൾ ക്രമീകരിച്ചിട്ടുണ്ട്. അസംബ്ലിയുടെ നടത്തിപ്പുകാർക്ക് സ്റ്റേജിൽ നിലകൊള്ളാം. ക്ലാസ് ക്രമത്തിൽ അസംബ്ലികൾ സംഘടിപ്പിക്കുന്നു. ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലികൾ നടത്തിവരുന്നുണ്ട് .