ഗവൺമെന്റ് ടി ടി ഐ കൊല്ലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
CLASSES ON , STD 1 TO 7 & TEACHER TRAINING
ഗവൺമെന്റ് ടി ടി ഐ കൊല്ലം | |
---|---|
![]() | |
വിലാസം | |
കൊല്ലം കൊല്ലം , കൊല്ലം പി.ഒ. , 691001 , കൊല്ലം ജില്ല | |
സ്ഥാപിതം | 1857 |
വിവരങ്ങൾ | |
ഫോൺ | 0474 2766134 |
ഇമെയിൽ | 41465klm@Gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41465 (സമേതം) |
യുഡൈസ് കോഡ് | 32130600403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 51 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപകുമാർ. ജി |
പി.ടി.എ. പ്രസിഡണ്ട് | ശിവപ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ |
അവസാനം തിരുത്തിയത് | |
28-01-2022 | Santhi Kumari.K |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
1882 ൽ ഉത്രാടം തിരുനാളിന്റെ കാലത്ത് തുടങ്ങിയ സംസ്കൃത സ്കൂളാണ് ഇന്ന് ഗവൺമെന്റ് ടി.ടി.ഐ ആയത്. ആദ്യകാലത്ത് ബേസിക് ട്രെയിനിങ്ങ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. കൊല്ലം കോർപ്പറേഷന്റെ താമരക്കുളം ഡിവിഷനിലാണ് സ്ഥിതിചെയ്യുന്നത്. വിശദമായി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- കെ. രവീന്ദ്രനാഥൻ നായർ (ജെ.സി. ഡാനിയൽ പുരസ്കാര ജേതാവ്)
- വിജയകുമാരി ഒ. മാധവൻ (കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്)
- സബിദാ ബീഗം (മുൻ കൊല്ലം മേയർ)
- വി.എം. രാജമോഹൻ (ബാല സാഹിത്യകാരൻ)
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
- സിവിൽ സ്റ്റേഷൻ പരിസരം, കൊല്ലം സ്ഥിതിചെയ്യുന്നു.
- ---K.M Away from Kollam Railway Station.
{{#multimaps:8.88057,76.59372 |zoom=18}}