സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/അംഗീകാരങ്ങൾ

17:33, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ബിജു വർഗീസ്

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ച ബിജു വർഗീസ് നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. ഒരു അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട ഇദ്ദേഹം തന്റെ പരിശ്രമഫലമായി ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ വാഹനങ്ങളെ പുനർക്രമീകരിക്കുന്നതിനുള്ള പേറ്റന്റ് ലഭിച്ച വ്യക്തിയാണ് ബിജു വർഗീസ്