ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
                                                        വിദ്യാരംഗം‌
ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക മീന എം ആർ
ലീഡർ അവിഷിക്ത് ദേവരാജൻ
അസിസ്റ്റൻ്റ് ലീഡർ ആനന്ദ്
അംഗങ്ങളുടെ എണ്ണം 75

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021-2022 അദ്ധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ വളരെകാര്യക്ഷമമായി നടന്നുവരുന്നു.

വിദ്യാരംഗം ഫോട്ടോഗ്രഫി മത്സരത്തിൽ 9ബി ക്ലാസ്സിലെ അലൻ വാൻഗോഗ്ര ണ്ടാം സ്ഥാനം നേടി. സബ്ജില്ലാതലത്തിൽ പുസ്തകാസ്വാദനത്തിന്

അദ്വൈത ശിവനുംകവിതാലാപനത്തിന്അതുല്യ കെ എ യുംരണ്ടാം സ്ഥാനം നേടിജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.