ജി എൽ പി എസ് ചീക്കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ചീക്കല്ലൂർ
വിലാസം
ചീക്കല്ലൂർ

ചീക്കല്ലൂർ ,കണിയാമ്പറ്റ പി ഒ
,
കണിയാമ്പറ്റ പി.ഒ.
,
670124
,
വയനാട് ജില്ല
സ്ഥാപിതം1 - ജൂൺ - 1962
വിവരങ്ങൾ
ഫോൺ04936289099
ഇമെയിൽglpscheekkalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15204 (സമേതം)
യുഡൈസ് കോഡ്32030300205
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപ്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംകണിയാമ്പറ്റ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി ജി അയ്യപ്പൻ
പി.ടി.എ. പ്രസിഡണ്ട്എ വി സുജേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
28-01-2022Vijaycheekkalloor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ ഉപജില്ലയിൽ കണിയാമ്പറ്റപ‍‍‌‍‍‍ഞ്ചായത്തിലെ ചീക്കല്ലുർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീക്കല്ലൂർ . ഇവിടെ 43 ആൺ കുട്ടികളും 48പെൺകുട്ടികളും അടക്കം 91വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

ഗവ: എൽ.പി.സ് കൂ ൾ ചീക്കല്ലൂർ

പ്രദേശത്തെ ഭൂവുടമകളായജന്മിമാരുടെ വീട്ടിൽ അധ്യാപകരെ പാർപ്പിച്ച് കുട്ടികൾക്ക്വിദ്യാഭ്യാസം നൽകുന്ന

സമ്പ്രദായമാണ് പണ്ടുകാലത്ത് ഇവിടെ നിലനിന്നിരുന്നത്.അത്തരത്തിൽ നിലനിന്നിരുന്ന , ഒരു വിദ്യാലയം

ആദ്യം ചീക്കല്ലൂർ ഇടം എന്ന തറവാട്ടിൽ ഉണ്ടായിരുന്നു ആ വിദ്യാലയത്തിന്റെ പേരിൽ ഒരു വിദ്യാലയം തുടങ്ങുക

എന്ന ആഗ്രഹത്തോടെ അന്നത്തെ സാമൂഹ്യപശ്ചാത്തലം കൂടി കണക്കിലെടുത്ത് ചീക്കല്ലൂർഇടത്തിൽ ശ്രീ

കേശവൻ നായർ നേതൃത്വം നൽകിയാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ ഇടയായത്. ശ് ശ്രീ ഒ.ടി രാഘവൻ

നമ്പ്യാർ പി .എൻ നാരായണൻ എമ്പ്രാന്തിരി . പി കെ ദാമോദരൻ നായർ എന്നീ കാലയവനികയ് ക്കുള്ളിൽ മറഞ്ഞ

വരുടെയും സേവനം ഇതിനുണ്ടായിരുന്നു. സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത് അന്തരിച്ച കൂളിമൂല ശ്രീ

.സി . കെ ഗോപാലകൃഷ്ണ ഗൗഡ രാണ്' 1962-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1971ലാണ്

ഇന്ന്പ്രവർത്തിക്കുന്ന കെട്ടിടം ഉണ്ടായത്. ശ്രീ സതീശൻ മാസ് റ്ററായിരുന്നു ആദ്യകാല ഹെഡ് മാസ് റ്റർ . സ് കൂ ൾ

സ്ഥാപിക്കാൻ നേതൃത്വം നൽകിയ ശ്രീ സി കേശവൻ നായർ തന്നെയായിരുന്നു ആദ്യകാലം മുതൽ

ദീർഘകാലം പിടിഎ പ്രസിഡണ്ട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ആണ് സ് കൂ ൾ

സ്ഥിതിചെയ്യുന്നത്. പതിനെട്ട്,മൂന്ന് വാർഡുകളിലെവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ചേർന്നാണ്

പഠിക്കുന്നത്.....

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 6 ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ​എം ശിവൻ പിള്ള
  2. എം സുകുമാരൻ
  3. വി. കെ വിജയൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.72140,76.09572|zoom=13}}

  • കണിയാമ്പറ്റ ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
  • ചീക്കല്ലുരിൽ സ്ഥിതിചെയ്യുന്ന�
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചീക്കല്ലൂർ&oldid=1453678" എന്ന താളിൽനിന്ന് ശേഖരിച്ചത്