ദീപ്തി എച്ച് എസ് തലോർ/സ്പോർ‌ട്സ് ക്ലബ്ബ്

15:59, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22066 (സംവാദം | സംഭാവനകൾ) ('ഒളിമ്പിക്സി നോടനുബന്ധിച്ച് ദീപ്തി യിലെ സ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒളിമ്പിക്സി നോടനുബന്ധിച്ച് ദീപ്തി യിലെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് കോമ്പറ്റീഷനും, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനും, റിപ്പോർട്ട് മേക്കിങ് കോമ്പറ്റീഷനും നടത്തുകയുണ്ടായി .


ദീപ്തി സ്കൂളിലെ സ്പോർട്സ് ക്ലബ്ബും, പഞ്ചായത്തുമായി സഹകരിച്ച് ക്രിക്കറ്റ് മത്സരങ്ങൾ ഞായറാഴ്ചകളിൽ നമ്മുടെ ഗ്രൗണ്ടിൽ നടത്തപ്പെട്ടു.

കൊടകര ബ്ലോക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന  ഫുട്ബോൾ പരിശീലനത്തിൽ ദീപ്തിയിലെ ക്ലബ് അoഗങ്ങളും പങ്ക് ചേരുന്നു.