ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ആർട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
നീണ്ട കോവിഡ് കാലഘട്ടത്തെ വീട്ടിലിരുന്നു കൊണ്ടുള്ള ഓൺ ലൈൻ വിദ്യാഭ്യാസത്തിനു ശേഷം കുട്ടികൾ ഏറെ ഉല്ലാസത്തോടെയാണ് സ്കൂളിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. കുട്ടികളെ മാനസികമായും , സർഗ്ഗാത്മ തലത്തിലും ഏറെ മുന്നിലെത്തിക്കാൻ കലയുടെ അവബോധം കൊണ്ടു സാധ്യമാവുന്നു. അത് ക്ലബ് അടിസ്ഥാനത്തിൽ നടത്തുമ്പോൾ കൂടുതൽ കഴിവുകൾ കണ്ടെത്താനും മറ്റും കഴിയുന്നു.



