തൊണ്ടികുളങ്ങര എൽ പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jiluragesh (സംവാദം | സംഭാവനകൾ) ('സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായ വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായ വർഷങ്ങളിൽ മികവാർന്ന വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.അക്കാദമി പ്രവർത്തനങ്ങളോടൊപ്പം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി ജില്ലയിലെ മികച്ച പിടിഎ കളിൽ ഒന്നായി സബ് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള  അവാർഡ് വിദ്യാലയത്തിന് കരസ്ഥമാക്കാൻ കഴിഞ്ഞു.2009 ൽ നടത്തിയ 'അകമറിഞ്ഞു ' പ്രോജക്ട് സംസ്ഥാന മികവുകൾ ഇൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് ഭരണകർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ പഠനപ്രവർത്തനം ആയിരുന്നു പഠനപ്രവർത്തനം ആയിരുന്നു.