സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
spclogo
വിനോ‍ജി(സി പി ഒ )

ഈ സ്ക്കൂളിൽ 2021മുതൽ എസ് പി. സി. യൂണിറ്റ് പ്രവർത്തിക്കുന്നു ...

തിരുവമ്പാടിയുടെ ബൗദ്ധിക വികാസത്തിന് അതുല്യ സംഭാവനകൾ നൽകുന്ന sacred heart സ്കൂളിന്റെ വളർച്ചയിൽ പുതിയ ഒരു അദ്ധ്യായം കൂടി രചിച്ചുകൊണ്ട് ആരംഭിച്ച Student Police Unit ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 17 സെപ്റ്റംബർ 2021ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

                   കാര്യശേഷിയും ഉത്തരവാദിത്വബോധവും സ്വമേധയാ അനുസരിക്കുന്നവരും ആയ ഒരു ഗ്രൂപ്പിനെ സൃഷ്ടിച്ചെടുക്കുക എന്നതാണ് SPCയുടെ ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയുള്ള,സമ്പൂർണ്ണ വ്യക്തിത്വത്തിനുടമകളായ ഒരു കൂട്ടം വ്യക്തികൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു.
               22 ആൺകുട്ടികളും 22 പെൺ കു ട്ടികളും ആണ് SPCയൂണിറ്റിലെ അംഗങ്ങൾ.CPO തോമസ് സാർ, ACPO വി നോജി ടീച്ചർ എന്നിവർ കുട്ടികൾക്ക് നേതൃത്വം നൽകുന്നു.Drill instructer മാരായി തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ നിന്നും Smt. A T sindhu,Ratheesh N R എന്നിവർ സേവനമനുഷ്ഠിക്കുന്നു.