ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]
മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്തേക്ക് മാറ്റി. 5 മുറികളുള്ള ഓട്ടുമേഞ്ഞ കെട്ടിടമായിരുന്നു ആദ്യം .ശ്രീ എം മു ഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.
പ്രധാനാധ്യാപകർ
| ക്രമ നമ്പർ
|
പേര്
|
കാലഘട്ടം
|
| 1
|
എം മുഹമ്മദ് മാസ്റ്റർ
|
24/06/1974-10/06/1977
|
| 2
|
കെ കുഞ്ഞാലൻകുട്ടി
|
11/06/1977-20/06/1978
|
| 3
|
പി ജനാർദ്ദനൻ
|
29/061978-20/02/1979
|
| 4
|
യു അലി
|
03/10/1979-03/11/1980
|
| 5
|
എം വേലായുധപ്പണിക്കർ
|
12/11/1981-02/06/1982
|
| 6
|
എം മുഹമ്മദ്
|
|
| 7
|
എം ബാലകൃഷ്ണൻ
|
|
| 8
|
വി പി അബ്ദുൽ ജബ്ബാർ
|
|
| 9
|
എ കുഞ്ഞിക്കുട്ടൻ
|
|
| 10
|
വി മൊയ്‌തീൻ
|
|
| 11
|
ടി ജെ പൗലോസ്
|
|
| 12
|
ഇ എം പരീത്
|
|
| 13
|
വി കുഞ്ഞഹമ്മദ്
|
|
| 14
|
കെ പി മുഹമ്മദാലി
|
|
| 15
|
കെ പി മുഹമ്മദാലി
|
|
| 16
|
പി കൃഷ്ണൻ
|
|
| 17
|
എം മൊയ്തുട്ടി
|
|
| 18
|
വി പി ജോസഫ്
|
|
| 19
|
വി അബ്‌ദുറഹിമാൻ
|
|
| 20
|
പി രാമചന്ദ്രൻ
|
|
| 21
|
കെ പി ചക്രപാണി
|
|
| 22
|
എം സി സൂസൻ
|
|
| 23
|
ലീലാ പോൾ പി
|
|
| 24
|
പദ്മശീലൻ
|
|
| 25
|
മോഹൻദാസ് സി
|
|
| 26
|
അബ്ദുൽ ജലീൽ പി ടി
|
|
| 27
|
ഉസ്‍മാൻ കെ പി
|
|
| 28
|
സുജാത പി
|
|
| 29
|
അനൂജ് വി
|
|
| 30
|
ഗോപാലൻ കെ
|
|
| 31
|
ഉസ്‍മാൻ കെ പി
|
|