സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി /സ്കൂൾ റേഡിയോ

14:55, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (ഫോട്ടോസ് ഉൾപ്പെടുത്തി)

സെന്റ് തോമസ് എ യു പി സ്കൂളിൽ കുട്ടികളുടെ അവതരണ ശേഷി വർദ്ധിപ്പിക്കുന്നതിനും മാദ്ധ്യമ അഭിരുചി വളർത്തുന്നതിനുമായി ലിറ്റിൽ വോയ്സ് റേഡിയോ എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. എല്ലാ കുട്ടികൾക്കും റേഡിയോ അവതരണത്തിൽ മികച്ച പരിശീലനമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.