ഗവ.യു പി എസ് പൂവക്കുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31263-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2015-16

ചിത്രത്തുന്നലിൽ അമി ബേബി ഉപജില്ല ,ജില്ലാതലങ്ങളിൽ എ ഗ്രഡോ ടു കൂടി പുരസ്കാരങ്ങൾ നേടി.

ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ ഉപജില്ലാതലത്തിൽ എ' ഗ്രേഡോടു കൂടി പുരസ്കാരം നേടി.

കർഷക ദിന ക്വിസ് പഞ്ചായത്തുതലം. രാഹുൽ രാജേഷ്, അലീന ബിനു എന്നിവർ ജേതാക്കളായി.

  • 2016-17

ഉപജില്ലാ തലം ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഉപജില്ലാതലം ബീഡ് സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോ ടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

പഞ്ചായത്തു തല കർഷകക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി -രാഹുൽ രാജേഷ്.

രാമപുരം ഉപജില്ല കലോത്സവത്തിൽ രാഹുൽ രാജേഷ് ഹിന്ദി പ്രസംഗത്തിന് മൂന്നാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലിന് എ ഗ്രേഡോടു കൂടി രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

രാമപുരം ഉപജില്ല ഗണിത ക്വിസ് ബേസിൽ ബേബി രണ്ടാം സ്ഥാനം കര സ്ഥമാക്കി.

അക്ഷയ് വിജയൻ,നന്ദിതസന്തോഷ് എന്നിവർ എൽ.എസ് .എസ് സ്കോളർഷിപ്പ് നേടി.

  • 2017-18

രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ബീഡ്‌സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി .ജില്ലാതലത്തിലും പങ്കെടുത്തു .

നന്ദിത സന്തോഷ് വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള പ്രോഡക്റ്റ് മേക്കിങ്ങിൽ  മൂന്നാം സ്‌ഥാനം നേടി.

അഭിരാമി ബിജു വെജിറ്റബിൾ  പ്രിന്റിങ്ങിൽ  എ ഗ്രേഡ് നേടി.

രാഹുൽ രാജേഷ് യു .എസ് .എസ് സ്കോളർഷിപ്പിന് അർഹനായി.

  • 2018-19

രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് ആക്ഷൻ സോങ്ങിൽ സ്വാതി എസ്  എ -ഗ്രേഡോടുകൂടി  ഒന്നാം സ്‌ഥാനം നേടി.

അമൽ രാജേഷ് യു .എസ് .എസ് സ്കോളർഷിപ്പിന് അർഹനായി.

അഭിരാമി അനീഷ്,രോഹിത് രാജേഷ്,ജെയ്ക് ബോബി മംഗലം ,ബേസിൽ ജോബി എന്നിവർ എൽ.എസ് .എസ് നേടി.

  • 2019-20

രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ  ഷെൽബി  ബാബു എ ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി

അലൻ ബിനു വെജിറ്റബിൾ  പ്രിന്റിങ്ങിൽ  എ ഗ്രേഡ് നേടി മൂന്നാം സ്‌ഥാനം നേടി .

അഭിരാമി സുരേഷ് ,നന്ദിത സന്തോഷ് എന്നിവർ യു .എസ് .എസ് സ്കോളർഷിപ്പിന് അർഹരായി .

ഋഷികേശ് ഹരീഷ്,എൽദോ ജോർജ്‌ ,ആര്യനന്ദ ബിജു,സ്വാതി എസ്,വൈഷ്ണവ് ദേവ് എം.എസ്,അലീന ബാബു എന്നിവർ എൽ.എസ് .എസ് നേടി.

എൽദോ ജോർജ്  അക്ഷരമുറ്റം ക്വിസ് എൽ.പി വിഭാഗം സബ്‌ജില്ലാതലത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.