14:04, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43244(സംവാദം | സംഭാവനകൾ)('അനീമിയ ക്യാമ്പയിൻ ബോധവൽക്കരണ ക്ലാസിന്റെ ഉദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനീമിയ ക്യാമ്പയിൻ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഡോ.ശ്രിയ ജയപ്രകാശ് നിർവഹിച്ചു. അനീമിയയെക്കുറിച്ചുള്ള കാര്യങ്ങൾ ഗൂഗിൾ മീറ്റിലൂടെ ഡോക്ടർ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുത്തു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.