ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ഫുട്ബാൾ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫുട്ബോൾ പരിശീലനം

ഫുട്ബാൾ കളിയെ നെഞ്ചിലേറ്റുന്ന ഒരു നാടാണ്  നമ്മുടേത്.ഒട്ടേറെ കുട്ടികൾ ഫുട്ബോൾ കളിയിൽ താല്പര്യമുള്ളവരാണ്.ഇവർക്കുവേണ്ടി.ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു വരുന്നു.കൊറോണ വ്യാപനം ശമിക്കുന്ന  പക്ഷം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തണമെന്ന് പി.ടി.എ.എക്സിക്യൂട്ടീവ് തീരുമാനിച്ചു.