ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തോടൊപ്പം പ്രാധാന്യമുള്ള ഒരു മേഘലയാണ് ആർട്സ് ക്ലബ് . ക്ലബിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള കലാ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

പ്രധാന പ്രവർത്തനങ്ങൾ

നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം

നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു. .പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ, പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി, ഷൈജ എൻ ജെ, അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ പ്രിയ അനുഷയ്ക്ക് അഭിനന്ദനങ്ങൾ. നേരത്തേ വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചും മിമിക്രിയിലും നാടകത്തിലുമായി അനുഷ തന്റെ പ്രതിഭ തെളിയിച്ചിരുന്നു




സംസ്ഥാന തല ചിത്രരചനാ മത്സരം ഒന്നാം സ്ഥാനം-സിയ സി.എസ്
ഗണിത പൂക്കളം
നേ൪ക്കാഴ്ച-ചിത്രരചനാ മത്സര വിജയികൾ 2020


നേ൪ക്കാഴ്ച- ചിത്രരചനാ സമ്മാനദാനം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
നേ൪ക്കാഴ്ച- ചിത്രരചനാ സമ്മാനദാനം
നേ൪ക്കാഴ്ച- ചിത്രരചനാ സമ്മാനദാനം
ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം