പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പൊതുവാച്ചേരി രാമവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/പൂക്കാലം എന്ന താൾ പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/പൂക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂക്കാലം

മുറ്റത്തങ്ങനെ പൂത്തു കിടപ്പൂ
ചെത്തി, തുമ്പ, ചെമ്പരത്തി
തൊടികളിലെല്ലാം
പൂത്തു കിടപ്പൂ
മുല്ല, പിച്ചി, മുക്കുറ്റി
പാടത്തങ്ങനെ പൂത്തു കിടപ്പൂ
നെന്മണി വിത്തുക -
ളോ രാന്നായ്
ഞാനും കണ്ടേ പാടത്ത്
നീയും കണ്ടേ മുറ്റത്ത്
നമ്മളു നട്ടൊരു
ചെടിയെല്ലാം
വഴിയേ വഴിയേ
പൂക്കുന്നു
 

അർത്ഥന അനീഷ്
3 A പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത