ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/VIDYARANGAM

12:47, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11451 (സംവാദം | സംഭാവനകൾ) ('* വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം  ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു.