വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33530-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സെൻട്രൽ എൽ പി എസ് വെള്ളൂർ.

1923 ൽ വെള്ളൂരിലെ പ്രാദേശികവാസികൾ മുൻകൈ എടുത്ത് സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത് അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ്‌ പണിതു നൽകിയതായും ഇവയെല്ലാം കെ. കെ. റോഡിനോട് ചേർന്ന് വഴിയരുകിന് അഭിമുഖമായി ഒരൊറ്റ കെട്ടിടമായി നിലകൊണ്ടതായും അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.



ഭൗതികസൗകര്യങ്ങൾ

7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടെ 8 മുറികളോടു കൂടിയ സ്കൂൾ കെട്ടിടമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ പാകി മോടി കൂട്ടിയിരിക്കുന്നു. ഇലക്ട്രിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. പണികൾ പൂർത്തിയാക്കിയ ഒരു കിച്ചൺ ,ഡൈനിംഗ് ഹാൾ, ആവിശ്യത്തിന് ഡൈനിംഗ് ടേബിൾ,ഇരിപ്പിടങ്ങൾ എന്നിവ ഉണ്ട്


ലൈബ്രറി


500 ൽ പരം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. എഴുത്തിൻ്റെയും വായനയുടെയും വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്തുവാൻ വേണ്ട പ്രവർത്തനങ്ങൾ ധാരാളമായി നടത്തുന്നുണ്ട്

വായനാ മുറി


ഉച്ചയൂണിനു ശേഷം 30 മിനിട്ട് കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുവാനുള്ള സൗകര്യത്തിനായി വായനമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച വായനയ്ക്കും ആസ്വാദന കുറിപ്പിനും ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നൽകാറുണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി