പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃക്ഷം എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃക്ഷം

മുറ്റത്തുണ്ടൊരു വൃക്ഷം
മാവ് എന്നൊരു വൃക്ഷം
മാവിൽ നിറയെ മാങ്ങാ
തുടുതുടുത്തൊരു മാങ്ങാ
കാണാൻ നല്ലൊരു രസമുണ്ട്
തിന്നാൻ നല്ലൊരു രുചിയുണ്ട്
മാവിൽ പക്ഷികൾ കൂടുകൂട്ടും
മാവിൽ പക്ഷികൾ ചെക്കേറും
മാവിൻ കൊമ്പിൽ ഊഞ്ഞാൽ കെട്ടി
കുട്ടികൾ നമ്മൾ ആടീടും
മാവിൻ ചോട്ടിൽ കുട്ടികൾ നമ്മൾ
എന്നും കളിച്ചു രസിച്ചീടും.

ഫാത്തിമ ബത്തൂൽ
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത