അഴീക്കോട് എച്ച് എസ് എസ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('2020-21 അധ്യയന വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2020-21 അധ്യയന വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ 200 അംഗങ്ങൾ ജൂൺ 19 വായനാ ദിനത്തോടെയാണ് ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ശ്രീമതി ഷമ്യ ആണ് കൺവീനർ. സ്വാതന്ത്ര്യ ദിന പരിപാടികളും, ഓണാഘോഷപ്പരിപാടികളും നടത്തിയിരുന്നു. കൂടാതെ ഓരോ മാസവും വിദ്യാരംഗം ക്ളബ്ബ് ദിനാചരണങ്ങളും നടത്തി.