ജി.ഡബ്ല്യൂ.എൽ.പി.എസ്.പുലാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യൂ.എൽ.പി.എസ്.പുലാശ്ശേരി | |
---|---|
വിലാസം | |
പുലാശ്ശേരി പുലാശ്ശേരി.പി.ഒ , 679307 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04662262053 |
ഇമെയിൽ | gwlpspulassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20647 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2022 | 20647 |
ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലാണ് പുലാശ്ശേരി ഗവണ്മെന്റ് വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് തരുതലക്കുന്നും, പടിഞ്ഞാറ് രായിരനെല്ലൂർ മലയും, വടക്ക് ചളമ്പ്രക്കുന്നും, തെക്ക് രാമഗിരിക്കോട്ടയും അതിരിട്ടു നിൽക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് കൊപ്പം പഞ്ചായത്ത്. ചളമ്പ്രക്കുന്നിന്റെ താഴ്‌വാരഭൂമിയാണ് പുലാശ്ശേരി. കുന്നുകളും താഴ്‌വാരകളും ഇടയ്ക്കിടെ നെൽവയലുകളും തോപ്പും ചെറുതോടുകളും ഇടകലർന്ന് പ്രകൃതി രമണീയമായ പ്രദേശം.
ഭൗതികസൗകര്യങ്ങൾ
മുഴുവൻ ഡിജിറ്റെൈലസ്സഡ് സ്മാർട്ട് ക്ലാസുകൾ
പ്രത്യേക ഓഫീസ് മുറിയും സ്റ്റാഫ് മുറിയും
ഡസ്റ്റ്ലസ്സ് കാമ്പസ്
ഭക്ഷണ ഹാൾ,അടുക്കള
പൂന്തോട്ടം
കളിസ്ഥലം
ശുചിമുറികൾ
CWSN TOILET
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എ
എം .പി .രാമൻ മാസ്റ്റർ
സി.പി. സതീേദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
• ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.864723218052694, 76.17379500809501|zoom=18}}