സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28015 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

♦ പാഠ്യേതര പ്രവർത്തനങ്ങൾ ♦

«»എൻ.സി.സി«»


«»ലിറ്റിൽ കൈറ്റ്സ്«»

2018-ജൂൺ മാസത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ ബാച്ച് ആരംഭിക്കുന്നത്. 40 കുട്ടികൾ ഉൾപ്പെട്ടതാണ് ഒരുബാച്ച്. ഇതുവരെയുള്ള എല്ലാ കുട്ടികൾക്കും A ഗ്രേഡ് സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും ലഭിച്ചിട്ടുണ്ട്.

«»സ്കൗട്ട് &ഗൈഡ്സ്«»


«»റെഡ്ക്രോസ്«»